Nellum Pathirum|A Candid ConversationBetween Archbishop Mar Thomas Tharayil and Youth|Shalom Podcast
Nellum Pathirum | A Candid Conversation Between Youth and Archbishop Mar Thomas Tharayil | Shalom Podcast | Shalom TV
യുവജനങ്ങളുടെ മനസ്സിലെ ചോദ്യങ്ങൾക്കും ആശങ്കകൾക്കും വ്യക്തവും സത്യസന്ധവുമായ മറുപടിയുമായി ശാലോം ടിവി അവതരിപ്പിക്കുന്ന പ്രോഗ്രാം- നെല്ലും പതിരും. ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ്, മാർ തോമസ് തറയിലും യുവജനങ്ങളും തമ്മിലുള്ള ഒരു തുറന്ന സംവാദം ഇപ്പോൾ കേൾക്കാം, ശാലോം പോഡ്‌കാസ്റ്റിലും.
വിവാഹ സങ്കൽപ്പങ്ങളും യാഥാർത്ഥ്യങ്ങളും| Nellum Pathirum Ep 3 | Mar Thomas Tharayil | Shalom Podcast | Shalom TV
“നെല്ലും പതിരും” എന്ന ഈ പരിപാടിയിൽ വിവാഹജീവിതത്തെയും കുടുംബബന്ധങ്ങളെയും കുറിച്ച് മാർ തോമസ് തറയിൽ പിതാവ്, ശാലോം പോഡ്‌കാസ്റ്റിലൂടെ, സംസാരിക്കുന്നു. വിവാഹ സങ്കൽപ്പങ്ങൾ, വിവാഹത്തിലെ സന്തോഷം, ജോലിയും വിവാഹവും, ജോലി ഇല്ലാതെ വിവാഹം കഴിക്കുന്നതിന്റെ യാഥാർത്ഥ്യങ്ങൾ, കുടുംബബന്ധങ്ങൾ-കൂട്ടുകുടുംബവും അണുകുടുംബവും, വിവാഹത്തിന്റെ ലക്ഷ്യങ്ങൾ, പുതിയ കാലത്തെ രീതികൾ- Living Together ബന്ധങ്ങൾ, വിസയ്ക്ക് വേണ്ടി നടത്തുന്ന രജിസ്റ്റർ വിവാഹങ്ങൾ തുടങ്ങി ഇന്ന് പലരും നേരിടുന്ന വിഷയങ്ങളെയാണ് ഇവിടെ പങ്കുവെക്കുന്നത്. വിവാഹം എന്ന വിഷയത്തെക്കുറിച്ചും, കുടുംബജീവിതത്തെ കുറിച്ച് ആഴമായി ചിന്തിപ്പിക്കുന്ന ഒരു നല്ല എപ്പിസോഡാണിത്.
In this episode of Nellum Pathirum, Bishop Mar Thomas Tharayil speaks through Shalom Podcast about marriage and family life. The episode explores various aspects of marriage, including different perspectives on marriage, finding happiness in married life, balancing work and marriage, the realities of getting married without a job, and the dynamics of family relationships in joint and nuclear families. The conversation also looks at the purpose of marriage and emerging trends in relationships, including living-together relationships and marriages registered for visa purposes. Through these relevant and thought-provoking topics, Bishop Mar Thomas Tharayil offers valuable insights into marriage and encourages listeners to reflect more deeply on the meaning, responsibilities, and purpose of family life.
Nellum Pathirum | Youth in Conversation with Archbishop Mar Thomas Tharayil | Shalom Podcast
Nellum Pathirum | A Candid Conversation Between Youth and Archbishop Mar Thomas Tharayil | Shalom Podcast | Shalom TV
യുവജനങ്ങളുടെ മനസ്സിലെ ചോദ്യങ്ങൾക്കും ആശങ്കകൾക്കും വ്യക്തവും സത്യസന്ധവുമായ മറുപടിയുമായി ശാലോം ടിവി അവതരിപ്പിക്കുന്ന പ്രോഗ്രാം- നെല്ലും പതിരും. ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ്, മാർ തോമസ് തറയിലും യുവജനങ്ങളും തമ്മിലുള്ള ഒരു തുറന്ന സംവാദം ഇപ്പോൾ കേൾക്കാം, ശാലോം പോഡ്‌കാസ്റ്റിലും.
പ്രണയിക്കുന്നതിൽ തെറ്റുണ്ടോ? Nellum Pathirum Ep 2 | Mar Thomas Tharayil | Shalom Podcast | Shalom TV
നെല്ലും പതിരും എന്ന പരിപാടിയിലെ, ഇന്നത്തെ വിഷയം പ്രണയം ആണ്. യഥാർത്ഥ പ്രണയവും വിവാഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും, സഭയുടെ കാഴ്ചപ്പാടുകളെക്കുറിച്ചും ശാലോം പോഡ്‌കാസ്റ്റിലൂടെ, മാർ തോമസ് തറയിൽ പിതാവ് യുവജനങ്ങളോട് സംവദിക്കുന്നു. ഈ കാലഘട്ടത്തിലെ പ്രണയം എങ്ങനെ? പ്രണയബന്ധങ്ങളെ സഭ അനുകൂലിക്കുന്നുണ്ടോ? അന്യമതസ്ഥരെ പ്രണയിക്കുന്നത് തെറ്റാണോ? പിതാവിനോട് ഒരു തമാശ ചോദ്യം: പിതാവിന് പ്രണയം ഉണ്ടായിട്ടുണ്ടോ?, സൗഹൃദത്തിലെ അതിർവരമ്പുകൾ ഏതൊക്കെയാണ്? നല്ല വേലിക്കെട്ടുകൾ നല്ല അയൽക്കാരെ സൃഷ്ടിക്കുന്നുണ്ടോ? എന്റെ വിശ്വാസം എന്റെ ദൈവം എല്ലാം നഷ്ടപ്പെടുത്താമോ? ഇഷ്ടവും സ്നേഹവും തമ്മിലുള്ള വ്യത്യാസമെന്താണ്? എന്നിങ്ങനെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്നു. 'വിവാഹത്തിലൂടെ നമ്മൾ സ്നേഹ ബന്ധത്തെ, പ്രണയത്തെ സുരക്ഷിതമാക്കുകയാണ് ചെയ്യുന്നത്, വിവാഹത്തിന് ഒരുങ്ങുമ്പോൾ ശരീരവും മനസ്സും വിശുദ്ധമായിരിക്കണം. എന്റെ വിശ്വാസം, എന്റെ ദൈവം അങ്ങനെ ഒന്നും നഷ്ടപ്പെടുത്തരുത്. നമ്മുടെ ലക്ഷ്യം ആത്മരക്ഷയായിരിക്കണം, ഇതാണ് സഭയുടെ കാഴ്ച്ചപ്പാട്. എൻ്റെ ആത്മരക്ഷയും ഞാൻ രൂപീകരിക്കാൻ പോകുന്ന കുടുംബത്തിന്റെ ആത്മരക്ഷയും അപകടത്തിലാകുമെങ്കിൽ ഞാൻ തെറ്റായൊരു ബന്ധത്തിന് പോകരുത്, എന്നിങ്ങനെയുള്ള ബോധ്യങ്ങളും പങ്കുവെയ്ക്കപ്പെടുന്നു.
In this episode of Nellum Pathirum, the topic of discussion is love. Through Shalom Podcast, Bishop Mar Thomas Tharayil engages with young people in a thoughtful conversation about true love, its relationship with marriage, and the Church’s perspective on romantic relationships.. What does love mean in today’s world? Does the Church support romantic relationships? Is it wrong to fall in love with someone from another faith? In a light-hearted moment, the Bishop is even asked a humorous question: “Have you ever been in love?” The conversation also explores the boundaries of friendship, whether healthy boundaries create healthy relationships, the difference between liking someone and truly loving them, and whether we can risk losing our faith and God for the sake of a relationship. The Bishop shares an important Christian perspective on love and marriage: marriage gives security and commitment to a loving relationship, while preparation for marriage requires both body and mind to remain pure. Our faith and relationship with God should never be compromised for the sake of a relationship. The ultimate goal of our lives should be salvation. The programme also encourages young people to reflect carefully before entering into a relationship: if a relationship puts our own salvation or the spiritual well-being of the family we hope to build at risk, we should have the wisdom and courage to walk away from it. Through these honest questions and meaningful reflections, Nellum Pathirum offers young people a faith-filled perspective on love, relationships, marriage, boundaries, and the call to live according to Christian values.
Nellum Pathirum | Youth in Conversation with Archbishop Mar Thomas Tharayil | Shalom Podcast
Nellum Pathirum | A Candid Conversation Between Youth and Archbishop Mar Thomas Tharayil | Shalom Podcast | Shalom TV
യുവജനങ്ങളുടെ മനസ്സിലെ ചോദ്യങ്ങൾക്കും ആശങ്കകൾക്കും വ്യക്തവും സത്യസന്ധവുമായ മറുപടിയുമായി ശാലോം ടിവി അവതരിപ്പിക്കുന്ന പ്രോഗ്രാം- നെല്ലും പതിരും. ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ്, മാർ തോമസ് തറയിലും യുവജനങ്ങളും തമ്മിലുള്ള ഒരു തുറന്ന സംവാദം ഇപ്പോൾ കേൾക്കാം, ശാലോം പോഡ്‌കാസ്റ്റിലും.
മാമ്മോദീസ മുക്കുന്നത് അറിവായ പ്രായത്തിൽ പോരേ? Nellum Pathirum Ep 1 | Mar Thomas Tharayil | Shalom Podcast | Shalom TV
നെല്ലും പതിരും- എന്ന ഈ പരിപാടിയിൽ, ബിഷപ്പ് മാർ തോമസ് തറയിൽ യുവജനങ്ങളുമായി വിശ്വാസം എന്ന വിഷയത്തെകുറിച്ചാണ് ശാലോം പോഡ്‌കാസ്റ്റിലൂടെ ഇന്ന് സംസാരിക്കുന്നത്. ദൈവത്തിലുള്ള വിശ്വാസം എന്തുകൊണ്ട് ഒരിക്കലും കാലഹരണപ്പെടുന്നില്ലെന്നും, വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നത് എന്തുകൊണ്ട് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. വിശ്വാസത്തേക്കാൾ ഉപരിയായി നാം എന്തുകൊണ്ടാണ് പലപ്പോഴും വിദ്യാഭ്യാസത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നത്? നമ്മുടെ ജീവിതത്തിൽ വിശ്വാസത്തിനുള്ള യഥാർത്ഥ ലക്ഷ്യവും മൂല്യവും എന്താണ്? മാമ്മോദീസ- മുതിർന്നതിന് ശേഷം മതിയോ?, എന്തിനാണ് നാം കുഞ്ഞായിരിക്കുമ്പോഴേ നമ്മുടെ മാമ്മോദീസ നടത്തുന്നത്? മാമ്മോദീസ മാത്രം മതിയോ, അതോ വളരുന്തോറും വിശ്വാസം കൂടുതൽ ആഴത്തിലാക്കേണ്ടതുണ്ടോ? ശാസ്ത്രവും വിശ്വാസവും തമ്മിലുള്ള ബന്ധം എന്താണ്? വിശ്വാസത്തെക്കുറിച്ചുള്ള സംശയങ്ങളെയും ചോദ്യങ്ങളെയും നമുക്ക് എങ്ങനെ നേരിടാം? ഇന്നത്തെ അതിവേഗം മാറുന്ന ലോകത്ത്, സൺഡേ സ്കൂളിനായി നമുക്ക് മതിയായ സമയമുണ്ടോ? വീട്ടിൽ എങ്ങനെയാണ് വിശ്വാസം ആരംഭിക്കുന്നത്? സൺഡേ സ്കൂൾ പാഠ്യപദ്ധതിയെ നമുക്ക് എങ്ങനെ വിലയിരുത്താം? ഈ ചോദ്യങ്ങളിലൂടെയും യഥാർത്ഥ ജീവിതാനുഭവങ്ങളിലൂടെയും, ദൈനംദിന ജീവിതത്തിൽ വിശ്വാസത്തിനുള്ള അർത്ഥം, പ്രസക്തി, വിശ്വാസ്യത എന്നിവയെക്കുറിച്ച് ഈ പരിപാടി ചർച്ച ചെയ്യുന്നു; ഒപ്പം, ഇന്നത്തെ ലോകത്ത് വിശ്വാസം മുറുകെപ്പിടിച്ച് ജീവിക്കുന്നതിനായി യുവജനങ്ങൾക്ക് ചിന്തോദ്ദീപകവും പ്രായോഗികവുമായ ഉൾക്കാഴ്ചകൾ പകർന്നുനൽകുകയും ചെയ്യുന്നു.
In this episode of Nellum Pathirum, Bishop Mar Thomas Tharayil speaks to young people through Shalom Podcast about faith—why faith in God never becomes outdated and why remaining steadfast in faith is essential. Why do we often give greater importance to education than to faith? What is the true purpose and value of faith in our lives? Would it be better to receive Baptism at an age when one is mature enough to understand it? Why is our baptism performed when we are infants? ”Is Baptism enough, or is it necessary to deepen our faith as we grow older? What is the relationship between science and faith? How can we face doubts and questions about our faith? In today’s fast-paced world, do we have enough time for Sunday School? How does faith begin at home? And how can we evaluate the Sunday School curriculum? Through these questions and real-life examples, the programme explores the meaning, relevance, and credibility of faith in everyday life, offering young people thoughtful and practical insights for living their faith in today’s world.
Nellum Pathirum, presented by Shalom TV, brings clear, honest, and faith-filled answers to the questions and concerns of today's youth. Featuring an open and engaging dialogue between Archbishop Mar Thomas Tharayil of the Archdiocese of Changanassery and young people, this inspiring programme is now available on the Shalom Podcast. Through heartfelt and thought-provoking conversations, Archbishop Mar Thomas Tharayil addresses the complex challenges young people face in matters of faith, morality, and the Church, offering practical guidance rooted in the Gospel and the teachings of the Church. Listen to Nellum Pathirum and discover faith-filled answers for today's generation.
Nellum Pathirum | Youth in Conversation with Archbishop Mar Thomas Tharayil | Shalom Podcast